Entertainment News സുഹൃത്തിന്റെ കല്യാണവേദിയിൽ മലയാളസിനിമയിലെ യുവതാരപത്നിമാർ ആടിത്തിമിർത്തു, സപ്പോർട്ട് സ്റ്റെപ്പുമായി കുട്ടിപ്പട്ടാളവുംBy WebdeskNovember 18, 20220 നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹവേദിയിൽ താരപത്നിമാർ ചെയ്ത നൃത്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യ, അജു വർഗീസിന്റെ ഭാര്യ അഗസ്റ്റീന, ധ്യാൻ…