Trailers വിശാലിനും തമന്നക്കുമൊപ്പം ഐശ്വര്യ ലക്ഷ്‌മി; ആക്ഷന്റെ കിടിലൻ ടീസർ പുറത്തിറങ്ങി [VIDEO]By webadminSeptember 13, 20190 ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ തമിഴ് ചിത്രമായ ആക്ഷൻ ടീസർ പുറത്തിറങ്ങി. വിശാൽ, തമന്ന എന്നിവർ അണിനിരക്കുന്ന ചിത്രം സുന്ദർ സി ആണ് സംവിധാനം ചെയ്തിരിക്കുന്നത്. യോഗിബാബു, ആകാൻക്ഷ,…