Entertainment News മഞ്ഞക്കിളിയായി ഹണി റോസ്, വെണ്ണക്കൽ ശിൽപം പോലെ താരം, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർBy WebdeskMarch 10, 20230 ആദ്യസിനിമയിലൂടെ തന്നെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ഹണി റോസ്. മലയാളത്തിൽ മാത്രമല്ല തെലുങ്കിലും താരം തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ…