News വേലൈക്കാരന് ശേഷം ശിവകാർത്തികേയൻ നായകനാകുന്ന സീമ രാജ ഗ്രാൻഡ് ഓഡിയോ ലോഞ്ച് ഓഗസ്റ്റ് 3ന്By webadminJuly 23, 20180 റെമോ, വേലൈക്കാരൻ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശിവ കാർത്തികേയൻ നായകനാകുന്ന ചിത്രമാണ് സീമ രാജ. പൊന്റാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാമന്തയാണ് നായിക. ഇരുവരും ആദ്യമായി ഒന്നിക്കുന്ന…