Entertainment News ‘ഞാൻ വോൾവോ കാർ വാങ്ങിയെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത ശരിയല്ല; അത് ‘കാപ്പ’യുടെ നിർമാതാവ് എടുത്ത വണ്ടിയാണ്’ – ഷാജി കൈലാസ്By WebdeskAugust 4, 20220 ഒരു ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു കടുവ. തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കടുവയുടെ വിജയത്തെ…