Entertainment News ധ്യാനിന്റെ പിറന്നാൾ ദിവസം ‘വർഷങ്ങൾക്ക് ശേഷം’ പാക്കപ്പ് ചെയ്ത് വിനീത് ശ്രീനിവാസൻ, 40 ദിവസം കൊണ്ട് ഷൂട്ട് നടന്നത് 50ലധികം ലൊക്കേഷനുകളിൽBy WebdeskDecember 20, 20230 സംവിധായകൻ വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നിവിൻ…