Entertainment News നന്ദി പറഞ്ഞ് ‘നേര്’ സിനിമയിലെ മൈക്കിൾ, ഒണക്ക മടലിനു അടിക്കാൻ തോന്നിയെന്ന് സിനിമ കണ്ടിറങ്ങിയവർ, വരുണിന്റെ അവസ്ഥ വന്നില്ലല്ലോയെന്ന് കമന്റ്, ശങ്കറിന് ആശംസാപ്രവാഹംBy WebdeskDecember 23, 20230 മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘നേര്’ സിനിമ തിയറ്ററിൽ മികച്ച പ്രതികരണം സ്വന്തമാക്കി പ്രദർശനം തുടരുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടനെ തിരിച്ചു തന്നതിൽ ജീത്തു…