Entertainment News ജീവിതത്തിലാദ്യമായി ശബരിമലയിൽ പാർവതി, സന്നിധാനത്ത് അയ്യപ്പദർശനം നടത്തി പാർവതിയും ജയറാമുംBy WebdeskApril 18, 20230 ജീവിതത്തിൽ ആദ്യമായി ശബരിമലയിൽ ദർശനം നടത്തി നടി പാർവതി. ഭർത്താവ് ജയറാമിന് ഒപ്പമാണ് പാർവതി സന്നിധാനത്ത് എത്തി ദർശനം നടത്തിയത്. ജയറാം പതിവായി ശബരിമലയിൽ എത്തി ദർശനം…