നിരവധി ആരാധകരുള്ള പരമ്പരയാണ് ഫ്ലവേഴ്സ് ടിവിയിൽ പ്രദർശനം തുടരുന്ന ഉപ്പും മുളകും. കഴിഞ്ഞ കുറച്ചു നാളുകളായി ബാലുവിന്റെ കുടുംബത്തിലെ ഒരു അംഗത്തിനെ അധികം കാണാറില്ല. മറ്റാരുമല്ല, മുടിയനെയാണ്…