Actress ഹൽദിചടങ്ങിൽ ആടിത്തിമിർത്തു; കേരളപ്പിറവി ദിനത്തിൽ ശ്രീജിത്തിന്റെ കൈപിടിച്ച് പുതിയ ജീവിതത്തിലേക്ക് റബേക്ക സന്തോഷ്By WebdeskNovember 1, 20210 ദീർഘകാലത്തെ പ്രണയത്തിനു ശേഷം കേരളപ്പിറവിദിനത്തിൽ നടി റബേക്ക സന്തോഷും ശ്രീജിത്ത് വിജയും വിവാഹിതരാകുന്നു. വിവാഹത്തലേന്ന് നടന്ന റബേക്കയുടെ ഹൽദി ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൂടാതെ,…