ശ്രീനാഥ് ഭാസി

‘ആ വ്യക്തി പാട്ടു പാടിയും തമാശ പറഞ്ഞും എത്ര രസിപ്പിച്ചതാണ്, ഇത് ക്ഷമിച്ച് കളയാവുന്നതേ ഉള്ളൂ’; ശ്രീനാഥ് ഭാസിക്ക് പരോക്ഷ പിന്തുണയുമായി ഷൈൻ ടോം ചാക്കോ

അഭിമുഖത്തിനിടെ അവതാരകയോട് മോശമായി സംസാരിച്ചെന്ന പരാതിയെ തുടർന്ന് കേസിൽ അകപ്പെട്ടിരിക്കുകയാണ് ശ്രീനാഥ് ഭാസി. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ ഹാജരായ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം…

2 years ago

അവതാരകയെ അപമാനിച്ച സംഭവത്തിൽ ശ്രീനാഥ് ഭാസി പൊലീസിന് മുന്നിൽ ഹാജരായി; അറസ്റ്റ് രേഖപ്പെടുത്തി

അഭിമുഖത്തിനിടെ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസി പൊലീസിന് മുമ്പാകെ ഹാജരായി. കൊച്ചി മാറാട് പൊലീസ് സ്റ്റേഷനിലാണ് താരം എത്തിയത്. നടന്റെ അറസ്റ്റ് രേഖപ്പെടുത്തി.…

2 years ago

‘ആരെയും തെറി വിളിച്ചിട്ടില്ല, എന്നോട് മോശമായി പെരുമാറിയപ്പോൾ സാധാരണ മനുഷ്യൻ എന്ന നിലയിൽ നടത്തിയ പ്രതികരണം’ – ശ്രീനാഥ് ഭാസി

അഭിമുഖത്തിനിടയിൽ മാധ്യമപ്രവർത്തകയോട് മോശമായി സംസാരിച്ച സംഭവത്തിൽ വിശദീകരണവുമായി നടൻ ശ്രീനാഥ് ഭാസി. ശ്രീനാഥ് ഭാസി നായകനായി എത്തിയ ചട്ടമ്പി എന്ന സിനിമയുടെ പ്രദർശനത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ…

2 years ago

അഭിമുഖത്തിനിടയിൽ ‘ചട്ടമ്പി’യായി ശ്രീനാഥ് ഭാസി; സിനിമയുടെ പ്രമോഷൻ അഭിമുഖത്തിനിടെ അവതാരകയെ ഭീഷണിപ്പെടുത്തി; നടനെതിരെ പൊലീസിൽ പരാതി

യുവതാരം ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ചിത്രമാണ് 'ചട്ടമ്പി'. സിനിമ ഇന്ന് തിയറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. അതേസമയം, ചട്ടമ്പി സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെ അവതാരകയെ ഭീഷണിപ്പെടുത്തിയതിന്…

2 years ago

‘കറിയ ചെറ്റയാണെങ്കിലും ഒറ്റ തന്തയ്ക്ക് ജനിച്ചവനാണ്’; ചട്ടമ്പിയായി ശ്രീനാഫ് ഭാസി, ട്രയിലർ എത്തി. നാടൻ അടിയുടെ വൈബുമായി ‘ചട്ടമ്പി’ വരുന്നു

യുവതാരം ശ്രീനാഥ് ഭാസി നായകനായി എത്തുന്ന 'ചട്ടമ്പി' എന്ന സിനിമയുടെ രണ്ടാമത്തെ ട്രയിലർ റിലീസ് ചെയ്തു. സെപ്തംബർ 23ന് ചിത്രം റിലീസ് ആകും. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ്…

2 years ago

ലൊക്കേഷനിൽ സമയത്ത് എത്തുന്നില്ല; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

യുവനടൻ ശ്രീനാഥ് ഭാസിക്ക് എതിരെ സിനിമ സംഘടനകൾ നടപടി എടുത്തേക്കും. വെള്ളിയാഴ്ച ചേർന്ന സിനിമ സംഘടനകളുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സിനിമയുടെ ഷൂട്ടിംഗിനായി ശ്രീനാഥ് ഭാസി സമയത്തിന്…

2 years ago

ഒരു മെസേജ് അയച്ചാൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെയെത്തും; വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസുമായി ടീം ‘ചട്ടമ്പി’

വ്യത്യസ്തമായ രീതിയിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത് ചട്ടമ്പി സിനിമ ടീം. 22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ അഭിലാഷ്…

2 years ago

ബഹളമില്ലാതെ എത്തി; 5 ദിവസം കൊണ്ട് 1000ത്തിന് മുകളിൽ ഹൗസ്ഫുൾ ഷോകൾ, ഹിറ്റിലേക്ക് സുമേഷ് ആൻഡ് രമേഷ്

വലിയ ബഹളങ്ങളില്ലാതെ തിയറ്ററുകളിലേക്ക് എത്തുന്ന കുഞ്ഞുസിനിമകൾ ചരിത്രം സൃഷ്ടിക്കുകയാണ്. ബാലു വർഗീസും ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമയാണ് സുമേഷ് ആൻഡ് രമേഷ്. റിലീസ് ആയി…

3 years ago

ചിരിയുടെ പൂരവുമായി നവംബർ 26ന് സുമേഷും രമേഷും തിയറ്ററുകളിൽ

കൊറോണയെ തുടർന്ന് അടച്ചിട്ട തിയറ്ററുകൾ തുറക്കുമ്പോൾ ചിരിയുടെ പൂരമൊരുക്കി നിരവധി സിനിമകളാണ് എത്തുന്നത്. ശ്രീനാഥ് ഭാസി, ബാലു വർഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ചിത്രം 'സുമേഷ്…

3 years ago