Entertainment News ‘പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവൾ’ – ആസൂത്രിത കൊലപാതകത്തിന് മാപ്പില്ലെന്നും പരമാവധി ശിക്ഷ നൽകണമെന്നും ഷംന കാസിംBy WebdeskOctober 31, 20220 പാറശ്ശാലയിലെ ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്ന് നടി ഷംന കാസിം. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലാണ് ഷംന കാസിം ഇക്കാര്യം ഉന്നയിച്ചത്.…