Songs ഷിബുവിന്റെ മനസ്സ് കീഴടക്കിയ കല്യാണി ഡോക്ടർ..! ഷിബുവിലെ ‘ഒരു പൂച്ചെണ്ട്’ ഗാനമിതാ [VIDEO]By webadminJune 22, 20190 കാർത്തിക്, അഞ്ജു കുര്യൻ എന്നിവർ ഒന്നിക്കുന്ന ഷിബുവിലെ മനോഹരമായ പ്രണയഗാനം പുറത്തിറങ്ങി. വിഘ്നേഷ് ഭാസ്കരൻ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അൻവർ സാദത്താണ്. അർജുൻ, ഗോകുൽ എന്നിവർ ചേർന്ന്…