Entertainment News ‘സംഭവം നടന്ന രാത്രിയിൽ’ – നാദിർഷ ചിത്രത്തിന്റെ പൂജ നടന്നു, നായകനായി റാഫിയുടെ മകൻ മുബിൻBy WebdeskApril 24, 20230 നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ കൊച്ചി അസീസിയ കൺവെൻഷൻ സെന്ററിൽ നടന്നു. കലന്തൂർ എന്റർടയിൻമെൻറ്സിന്റെ ബാനറിൽ കലന്തൂർ ആണ് ചിത്രത്തിന്റെ നിർമാണം. പ്രഗത്ഭരുടെ സാന്നിധ്യം…