Entertainment News എട്ടു വർഷത്തിനു ശേഷം മോഹൻലാലും ജോഷിയും ഒന്നിക്കുന്നു, മാസ് ആകാൻ ‘റമ്പാൻ’ എത്തുന്നുBy WebdeskNovember 1, 20230 എട്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം നടൻ മോഹൻലാലും സംവിധായകൻ ജോഷിയും ഒരുമിക്കുന്നു. റമ്പാൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ചെമ്പൻ വിനോദ് ജോസ് ആണ്. കഴിഞ്ഞദിവസമാണ്…