Entertainment News ഹിറ്റ് ചിത്രം ‘ജനഗണമന’യുടെ സംവിധായകന്റെ അടുത്ത ചിത്രം കുഞ്ചാക്കോ ബോബനൊപ്പംBy WebdeskMay 28, 20220 തിയറ്ററുകളിൽ വൻ സ്വീകാര്യത ലഭിച്ച ചിത്രങ്ങളായ ‘ക്വീൻ’, ‘ജനഗണമന’ എന്നീ സിനിമകളുടെ സംവിധായകനായ ഡിജോ ജോസ് ആന്റണിയുടെ അടുത്ത ചിത്രം അണിയറയിൽ പുരോഗമിക്കുന്നു. കുഞ്ചാക്കോ ബോബൻ ആണ്…