Entertainment News നിങ്ങൾ ഇന്ദ്രൻസ് ചേട്ടനെ വിലകുറച്ച് കണ്ടതായാണ് തനിക്ക് ഫീൽ ചെയ്തതെന്ന് ആരാധകൻ; ‘സ്വന്തം സഹോദരന്റെ സ്ഥാനമാണ് അദ്ദേഹത്തിന്’ – കമന്റ് ബോക്സിൽ നാദിർഷBy WebdeskOctober 6, 20220 ജയസൂര്യയെ നായകനാക്കി സംവിധായകൻ നാദിർഷ ഒരുക്കിയ ചിത്രമായിരുന്നു ഈശോ. ഒടിടിയിൽ റിലീസ് ചെയ്ത ചിത്രം ഒക്ടോബർ അഞ്ചു മുതൽ സോണി ലിവിൽ പ്രദർശനം ആരംഭിച്ചു. ചിത്രത്തിന് മികച്ച…