Entertainment News ചിരിയുടെ ഗോഡ്ഫാദർ ഇനിയില്ല, സംവിധായകൻ സിദ്ദിഖ് അന്തരിച്ചുBy WebdeskAugust 8, 20230 മലയാളസിനിമയിൽ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. 69 വയസ് ആയിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു അന്ത്യം. കരൾരോഗബാധിതനായി…