Malayalam സത്യത്തിന്റെയും മിഥ്യയുടെയും അതിർവരമ്പുകളിലൂടെ ഒരു യാത്ര | അതിരൻ റിവ്യൂBy webadminApril 12, 20190 പറയാൻ മറന്നുപോയ കഥകളും ഓർമയിൽ എങ്ങും ഇല്ലാത്ത കഥകളും പറയാൻ കൊതിക്കാത്തതുമായ പല കഥകളും നിറഞ്ഞ ഇടമാണ് ഓരോ ഭ്രാന്താലയവും. അവിടെ ഉള്ളവർക്ക് എന്നും പുതിയ കഥകളാണ്…