Entertainment News ദ്വിഭാഷാ ചിത്രം അദൃശ്യം തിയറ്ററുകളിലേക്ക്, ത്രില്ലർ പ്രേമികളായ മലയാളി പ്രേക്ഷകർക്ക് ആനന്ദം, നരേൻ തിരിച്ചെത്തുന്ന സന്തോഷത്തിൽ ആരാധകർBy WebdeskNovember 18, 20220 വലിയ മുതൽ മുടക്കിൽ ഒരുങ്ങിയ ദ്വിഭാഷാ ചിത്രം അദൃശ്യം ഇന്ന് തിയറ്ററുകളിലേക്ക്. നവാഗതനായ സാക് ഹാരിസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലും തമിഴിലും ഒരേസമയം ചിത്രീകരണം…