Entertainment News സൂപ്പർ നായിക സമാന്ത ദുൽഖറിന്റെ നായികയായി മലയാളത്തിലേക്ക്By WebdeskAugust 6, 20220 മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി നടി സമാന്ത. നടൻ ദുൽഖർ സൽമാന് ഒപ്പമാണ് സമാന്തയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. ദുൽഖർ നായകനായി എത്തുന്ന കിംഗ് ഓഫ് കൊത്ത…