Entertainment News ‘ലോ പോയിന്റുകൾ കിറുകൃത്യം, ആധികാരികത പക്കാ’; സല്യൂട്ടിന്റെ പിന്നിലെ അറിയാകഥകൾ പങ്കു വെച്ച് ദുൽഖർ സൽമാനും കൂട്ടരുംBy WebdeskApril 16, 20220 പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് സല്യൂട്ട്. മാർച്ച് പതിനെട്ടിന് ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെയാണ് ചിത്രം…