Entertainment News പിറന്നാൾ ദിനത്തിൽ സാമന്തയ്ക്ക് ക്ഷേത്രം പണിത് സമ്മാനമായി നൽകി ആരാധകൻ, വൈറലായി ക്ഷേത്രത്തിലെ ദൃശ്യംBy WebdeskApril 28, 20230 തെന്നിന്ത്യൻ താരസുന്ദരി സാമന്തയുടെ പിറന്നാൾ ആണിന്ന്. പിറന്നാൾ ദിനത്തിൽ താരസുന്ദരിക്ക് ക്ഷേത്രം തന്നെ പണിതു നൽകിയിരിക്കുകയാണ് ഒരു ആരാധകൻ. സാമന്തയുടെ കടുത്ത ആരാധകനായ തെനാലി സന്ദീപ് ആണ്…