Entertainment News ആരാധകരേ ശാന്തരാകുവിൻ, ‘പ്രേമ’ത്തിന് ശേഷം ജോർജും മലരും ഇതാ ഇവിടെ, നിവിൻ പോളിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നുBy WebdeskDecember 6, 20230 തിയറ്ററുകളിൽ വൻ ഹിറ്റ് ആയി മാറിയ ചിത്രമായിരുന്നു അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം. സിനിമയിലെ മലരിനെയും ജോർജിനെയും പ്രേക്ഷകർ നെഞ്ചോട് ചേർത്തു. ജോർജ് ആയി നിവിൻ…