Browsing: സാരിയുടുത്ത് ആരാധകരുടെ മനം കവർന്ന് സ്റ്റാർ മാജിക് അവതാരിക ലക്ഷ്‌മി നക്ഷത്ര; ചിത്രങ്ങൾ

മലയാളി കുടുംബപ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടിയാണ് സ്റ്റാർ മാജിക്. ഈ പരിപാടിയുടെ അവതാരകയാണ് ലക്ഷ്മി നക്ഷത്ര എന്നറിയപ്പെടുന്ന ലക്ഷ്മി ഉണ്ണികൃഷ്ണൻ. ഷോയിലൂടെ താരം മലയാളികളുടെ പ്രിയങ്കരിയായി മാറി.…