നിവിൻ പോളി ഉൾപ്പെടെയുള്ള യുവതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സാറ്റർഡേ നൈറ്റ് തിയറ്ററുകളിൽ റിലീസ് ചെയ്തു. ആദ്യദിവസം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന്…
യുവതാരങ്ങളായ നിവിൻ പോളി, സിജു വിൽസൺ, അജു വർഗീസ്, സൈജു കുറുപ്പ് എന്നിവർ നായകരായി എത്തുന്ന ചിത്രം 'സാറ്റർഡേ നൈറ്റ്' റിലീസ് ആയിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രയിലറും…
കേരളത്തിലെ ഗംഭീര പ്രൊമോഷന് ശേഷം കിടിലൻ പ്രൊമോഷനുമായി ദുബായിൽ എത്തി സാറ്റർഡേ നൈറ്റ് താരങ്ങൾ. ദുബായ് അൽ ഗുറൈർ മാളിലാണ് കിറുക്കനും കൂട്ടുകാരും തങ്ങളുടെ സിനിമ പ്രമോഷനായി…
ഒരു ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന സിനിമയിലൂടെ സംവിധായകൻ വിനയൻ നടത്തിയിരിക്കുന്നത്. സിജു വിൽസൺ നായകനായി എത്തിയ ചിത്രം മികച്ച പ്രതികരണമാണ് സ്വന്തമാക്കിയിരിക്കുന്നത്.…
സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു വിനയൻ സംവിധാനം ചെയ്ത 'പത്തൊമ്പതാം നൂറ്റാണ്ട്'. തിരുവോണദിനത്തിൽ തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് വമ്പൻ വരവേൽപ്പ് ആയിരുന്നു ലഭിച്ചത്. നടൻ സിജു വിൽസന്റെ…
ചരിത്രനായകനായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥ പറയുന്ന 'പത്തൊമ്പതാം നൂറ്റാണ്ട്' ഇന്നുമുതൽ തിയറ്ററുകളിൽ. സിജു വിൽസണെ നായകനാക്കി സംവിധായകൻ വിനയൻ ഒരുക്കുന്ന ചിത്രം മലയാളം ഉൾപ്പെടെ അഞ്ചു…
സിനിമാപ്രേമികൾ വലിയ ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് സംവിധായകൻ വിനയൻ ഒരുക്കുന്ന 'പത്തൊമ്പതാം നൂറ്റാണ്ട്'. ചിത്രത്തിലെ 'മയിൽപ്പീലി ഇളകുന്നു കണ്ണാ' എന്ന ഗാനം കഴിഞ്ഞദിവസമാണ് റിലീസ് ചെയ്തത്.…
ചരിത്രനായകനായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥ പറയുന്ന 'പത്തൊമ്പതാം നൂറ്റാണ്ട്' തിരുവോണ നാളിൽ തിയറ്ററുകളിലേക്ക്. സിജു വിൽസണെ നായകനാക്കി വിനയൻ സംവിധാനം ചെയ്യുന്ന ചിത്രം അഞ്ചു ഭാഷകളിലാണ്…
മലയാളത്തിന്റെ മഹാനടൻമാരായ മമ്മൂട്ടിക്കും മോഹൻലാലിനും നന്ദി പറഞ്ഞ് സംവിധായകൻ വിനയൻ. 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായതിനാണ് ഇരുവർക്കും വിനയൻ നന്ദി അറിയിച്ചിരിക്കുന്നത്. തിരുവോണ…
ചരിത്രം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രം 'പത്തൊമ്പതാം നൂറ്റാണ്ട്' റിലീസ് അടുത്തു തന്നെ ഉണ്ടാകുമെന്ന് സംവിധായകൻ വിനയൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് വിനയൻ ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിന്റെ അറ്റ്മോസ്…