Entertainment News ‘സീതാരാമം’ പേരിലെ രാമം എന്ന വാക്ക് എന്താണെന്ന് അറിഞ്ഞേ പറ്റുകയുള്ളൂവെന്ന് മാധ്യമപ്രവർത്തകൻ, പോയി പടം കാണെന്ന് ദുൽഖർ സൽമാൻBy WebdeskJuly 29, 20220 പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘സിതാരാമം’. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരങ്ങൾ എല്ലാവരും തിരക്കിലാണ്. കഴിഞ്ഞദിവസം കൊച്ചിയിലും…