Entertainment News ‘ഭാസിയെ ഹാൻഡിൽ ചെയ്യാൻ പറ്റില്ല എന്നുള്ളവർ വിളിക്കാതിരിക്കുക’ – തുറന്നുപറഞ്ഞ് ആസിഫ് അലിBy WebdeskMay 6, 20230 ചില യുവതാരങ്ങൾക്ക് എതിരെ സിനിമ സംഘടനകൾ നടപടിയുമായി എത്തിയത് വലിയ വിവാദമായിരുന്നു. ഷെയിൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെ ആയിരുന്നു സിനിമ സംഘടനകൾ വിലക്കിയത്. സെറ്റിൽ സമയത്ത്…