Entertainment News ‘ഡാഡി ഉള്ളതുപോലെ ഈ പിറന്നാൾദിനം ആഘോഷിക്കാൻ ശ്രമിക്കുന്നു’; പിറന്നാൾ ദിനത്തിൽ അച്ഛനെക്കുറിച്ചുള്ള വികാരനിർഭരമായ കുറിപ്പുമായി സുപ്രിയBy WebdeskAugust 2, 20220 ജന്മദിനത്തിൽ അച്ഛനെക്കുറിച്ചുള്ള വികാരനിർഭരമായ കുറിപ്പുമായി സുപ്രിയ മേനോൻ പൃഥ്വിരാജ്. തന്റെ ഓരോ പിറന്നാളുകളും വളരെ സ്പെഷ്യൽ ആയി ആഘോഷിച്ചിരുന്ന അച്ഛനെക്കുറിച്ച് ഓർക്കുകയാണ് സുപ്രിയ. ഈ ജന്മദിനം ആഘോഷിക്കണോ…