Uncategorized ‘സുമേഷ് & രമേശിലെ ഇന്ദുകലാധരൻ ഞാൻ തന്നെ, വീട്ടിൽ പറയുന്ന ആ ഡയലോഗ് പോലും പടത്തിലുണ്ട്’; സലിം കുമാർBy WebdeskDecember 8, 20210 ശ്രീനാഥ് ഭാസിയും ബാലു വർഗീസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സുമേഷ് ആൻഡ് രമേശ് എന്ന ചിത്രം ഡിസംബർ പത്തിന് തിയറ്ററുകളിൽ എത്തും. നവാഗതനായ സനൂപ് തൈക്കുടം ആണ്…