Entertainment News വിവാഹത്തിന് മുമ്പ് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും അനുഗ്രഹം വാങ്ങി സുരേഷ് ഗോപിയുടെ മരുമകൻ, വൈറലായി വിഡിയോBy WebdeskJanuary 17, 20240 നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം ഇന്ന് ഗുരുവായൂരിൽ വെച്ച് നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സാക്ഷ്യം വഹിച്ച വിവാഹച്ചടങ്ങിൽ ശ്രേയസ് മോഹൻ ആണ്…