Entertainment News ബ്രെയിൻ സ്റ്റിമുലേഷൻ ഫിംഗർ എക്സർസൈസ് ക്യാമ്പയിനുമായി ദുൽഖർ സൽമാൻ; ഇത് ലോകത്തിലാദ്യം, ഉദ്ഘാടനം നിർവഹിച്ച് സണ്ണി വെയ്ൻBy WebdeskAugust 30, 20220 നടൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആരംഭിച്ചിരിക്കുന്ന കമ്മ്യൂണിറ്റി ഫോർ ഹാപ്പിനെസ്സാണ് ദുൽഖർ സൽമാൻ ഫാമിലി[DQF]. കലാകാരന്മാർക്ക് തങ്ങളുടെ കലാപരമായ കഴിവ് പ്രകടിപ്പിക്കുവാൻ വേണ്ടി ഒരുക്കിയിരിക്കുന്നതാണ്…