Entertainment News 53 വയസുള്ള സൽമാന്റെ നായികയ്ക്ക് പ്രായം 21 വയസ്; ബോളിവുഡിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് സൊനാക്ഷിBy WebdeskApril 29, 20220 വെള്ളിത്തിരയിൽ എന്നും വിമർശിക്കപ്പെടുന്ന ഒരു കാര്യമാണ് പ്രായം കൂടിയ നായകൻമാർക്ക് പ്രായം കുറഞ്ഞ നായികമാരെന്ന കാര്യം. ബോളവുഡിലും ഇപ്പോൾ വിവാദമായിരിക്കുന്നത് ഇതാണ്. തങ്ങളേക്കാൾ പകുതിയിൽ താഴെ മാത്രം…