Entertainment News ഉന്നതവിജയം നേടിയ മകൾക്ക് പകരം അച്ഛനെ പൊന്നാടയണിയിച്ച് നടൻ വിജയ്, ബാപ്പ അല്ല മകളാണ് പരീക്ഷയെഴുതിയതെന്ന് സോഷ്യൽ മീഡിയBy WebdeskJune 19, 20230 കഴിഞ്ഞദിവസം ആയിരുന്നു തമിഴ്നാട്ടിലെ എസ്‌എസ്‌സി, എച്ച്‌എസ്‌സി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് വിജയ് മക്കൾ ഇയക്കം സംഘടിപ്പിച്ചത്. നടൻ വിജയയുടെ ആരാധകരുടെ സംഘടനയായ…