Entertainment News “സ്ത്രീകളെ എല്ലാം വണ്ടിയിൽ കയറ്റി വിട്ട ശേഷം മാത്രമേ ലാലേട്ടൻ സെറ്റിൽ നിന്നും പോവുകയുള്ളു” ഉർവശിയുടെ വാക്കുകൾBy WebdeskMarch 9, 20220 ഏതു മേഖലയിലും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഏറെയാണ്. സിനിമ ഇൻഡസ്ട്രിയിലും ഈ കാര്യത്തിൽ വലിയ മാറ്റമൊന്നും തന്നെയില്ല. നിരവധി പ്രശ്നങ്ങൾ നിരന്തരം അഭിമുഖീകരിക്കുന്നവരാണ് സിനിമ ഇൻഡസ്ട്രിയിലെ സ്ത്രീകൾ.…