Entertainment News സ്ഫടികം റിലീസ് കഴിഞ്ഞാൽ റോഡ് മൂവിയുമായി ഭദ്രൻ എത്തുന്നു, ചിത്രത്തിൽ ജിം കെനിയായി എത്തുന്നത് മോഹൻലാൽBy WebdeskFebruary 7, 20230 തിയറ്ററുകളിൽ മലയാളി സിനിമാപ്രേമികൾ ആഘോഷമാക്കിയ സ്ഫടികം സിനിമ 29 വർഷങ്ങൾക്ക് ശേഷം വീണ്ടും റിലീസിന് ഒരുങ്ങുകയാണ്. റിലീസ് ചെയ്ത് ഇത്രയും വർഷത്തിന് ശേഷം ഡിജിറ്റൽ റീ മാസ്റ്ററിംഗിലൂടെയാണ്…