Entertainment News മകളെ കണ്ടാൽ പണി എടുപ്പിക്കും, മകന് പ്രത്യേക പരിഗണന തന്നെയാണ് നൽകുന്നത്: വിവാദമായി നടി സ്മിനു സിജോയുടെ പരാമർശംBy WebdeskJune 19, 20230 സംവിധായകൻ റോഷൻ ആൻഡ്രൂസ് ഒരുക്കിയ സ്കൂൾ ബസ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ നടിയാണ് സ്മിനു സിജോ. കെട്ടിയോളാണെന്റെ മാലാഖ എന്ന സിനിമയിൽ ആസിഫ് അലി അവതരിപ്പിച്ച…