Entertainment News ‘മക്കളുടെ ഫോട്ടോ എടുക്കേണ്ട’; പാപ്പരാസികളെ സ്നേഹപൂർവം വിലക്കി നടൻ സൂര്യBy WebdeskAugust 12, 20220 മക്കളുടെ ഫോട്ടോ പകർത്താൻ ശ്രമിച്ച പാപ്പരാസികളെ സ്നേഹപൂർവം വിലക്കി നടൻ സൂര്യ. കുടുംബസമേതം കാറിൽ കയറാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു പാപ്പരാസികൾ ഫോട്ടോ പകർത്താൻ ശ്രമിച്ചത്. സൂര്യയും ഭാര്യയും…