Entertainment News “സ്വകാര്യ ഭാഗത്ത് ടാറ്റൂ കുത്തുന്നതിൽ തെറ്റൊന്നുമില്ല.. പക്ഷേ ടാറ്റൂ ആർട്ടിസ്റ്റിനെ കുറിച്ച് നന്നായി അറിഞ്ഞിരിക്കുക” സാധികBy WebdeskMarch 15, 20220 മിനിസ്ക്രീൻ പ്രേക്ഷകർക്കും സിനിമ പ്രേക്ഷകർക്കും ഒരേപോലെ സുപരിചിതമായ മുഖമാണ് സാധിക വേണുഗോപാൽ. മഴവില്‍ മനോരമയില്‍ പ്രക്ഷേപണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തില്‍ തന്നെ…