Entertainment News ‘ഹംസധ്വനി എത്തിയ വഴി ഇങ്ങനെ’ – അഞ്ജനയുടെ പിറന്നാൾ ദിനത്തിൽ ‘ഹംസധ്വനി’യുടെ ഓഡിഷൻ വീഡിയോ പങ്കുവെച്ച് അഖിൽ സത്യൻ, എല്ലാം സംഭവിച്ചത് ആ ഒരൊറ്റ ഇ-മെയിലിൽBy WebdeskJune 7, 20230 സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പാച്ചുവും അദ്ഭുതവിളക്കും. ചിത്രം തിയറ്ററുകളിലും അതിനുശേഷം ഒടിടിയിലും മികച്ച അഭിപ്രായമായിരുന്നു സ്വന്തമാക്കിയത്. ചിത്രത്തിൽ…