Entertainment News മോൺസ്റ്റർ ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ഹണി റോസ്, ലാലേട്ടന് ഒപ്പം ഇത്രയധികം സ്ക്രീൻ സ്പേസ് കിട്ടിയ കഥാപാത്രം തന്റെ കരിയറിൽ വേറെയില്ലെന്നും ഹണി റോസ്By WebdeskOctober 21, 20220 വലിയ സന്തോഷത്തിലാണ് നടി ഹണി റോസ്. കാരണം മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന് ഒപ്പം അഭിനയിച്ച ചിത്രം മോൺസ്റ്റർ ഇന്ന് റിലീസ് ആയിരിക്കുകയാണ്. മികച്ച അഭിപ്രായവുമായി ചിത്രം തിയറ്ററുകളിൽ…