Entertainment News വെള്ളസാരിയിൽ മഴവിൽ മനോഹാരിത; മഴവിൽ പോലെ സുന്ദരിയായ ഹണി റോസ്, ‘സോ ഹോട്ട്’ എന്ന് ആരാധകർBy WebdeskAugust 25, 20220 സംവിധായകൻ വിനയൻ ഒരുക്കിയ ‘ബോയ്‌ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെ 2005ൽ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് ഹണി റോസ്. കഴിഞ്ഞ 17 വർഷങ്ങൾക്കിടയിൽ മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ…