Entertainment News ക്ലാസിലെ ടോപ്പർ ഹണിയായി ചൈതന്യ പ്രകാശ്, പ്രണയവും അടിയും ഇടിയും കണ്ണീരും നിറഞ്ഞ കാമ്പസ് ചിത്രം ഹയ ട്രയിലർ എത്തിBy WebdeskNovember 10, 20220 കാമ്പസിലെ പ്രണയവും കലാപവും പ്രമേയമായി എത്തുന്ന സിനിമയാണ് ഹയ. വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രയിലർ എത്തി. കാമ്പസിന്റെ എല്ലാ തരത്തിലുമുള്ള സ്വഭാവവും സിനിമയിൽ ഉണ്ടെന്ന്…