Entertainment News ജപ്പാനിൽ ചെറിപ്പൂക്കൾക്ക് നടുവിൽ സുചിത്രയെ ചേർത്തുപിടിച്ച് മോഹൻലാൽ, ഹിരോഷിമ പാർക്കിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് താരംBy WebdeskApril 24, 20230 തിരക്കുകളിൽ നിന്ന് തൽക്കാലത്തേക്ക് ഒരു ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം ആഘോഷമാക്കുകയാണ് മോഹൻലാൽ. ഭാര്യ സുചിത്രയുമൊത്ത് ജപ്പാനിലാണ് താരം ഇപ്പോൾ. സോഷ്യൽ മീഡിയയിൽ മോഹൻലാൽ തന്നെ പങ്കുവെച്ച ചിത്രത്തിൽ നിന്നാണ്…