Entertainment News ‘നാണ്, പിർത്തിറാജ്, അണൂപ് മേനോണ്, ഉണ്ണി മുകുന്ദൻ’; ട്രോളൻമാർക്ക് ചാകര ഒരുക്കി ടിനിയുടെ മാസ് ഐറ്റം, പിന്നാലെ സോഷ്യൽമീഡിയയിൽ ബാലക്കൊപ്പമുള്ള ഫോട്ടോയുംBy WebdeskAugust 29, 20220 കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ എവിടെ നോക്കിയാലും ഒരു ഡയലോഗ് മാത്രമേ കാണാനും കേൾക്കാനും ഉള്ളൂ. ‘നാണ്, പിർത്തിറാജ്, അണൂപ് മേനോണ്, ഉണ്ണി മുകുന്ദൻ’ എന്നതാണ്…