ഹൃദയം

പ്രേക്ഷകഹൃദയം കീഴടക്കാൻ ഹിറ്റ് കോംപോ വീണ്ടും, വിനീത് ശ്രീനിവാസന്റെ അടുത്ത ചിത്രത്തിൽ പ്രണവ് നായകൻ

പ്രേക്ഷകഹൃദയം കീഴടക്കാൻ വീണ്ടും ഒരു കിടിലൻ കൂട്ടുകെട്ടിൽ സിനിമ ഒരുങ്ങുന്നു. വിനീത് ശ്രീനിവാസന്റെ അടുത്ത സിനിമയുടെ സ്ക്രിപ്റ്റ് പൂർത്തിയായെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ നായകനായി എത്തുന്നത് പ്രണവ് മോഹൻലാൽ…

2 years ago

പ്രണയിതാക്കൾക്ക് വാലന്റൈൻസ് ഡേ സമ്മാനവുമായി പ്രണവ് മോഹൻലാൽ; ഹൃദയം റി-റിലീസിന്, ചിത്രം ഫെബ്രുവരി 10 മുതൽ തിയറ്ററുകളിൽ

വാലന്റൈൻസ് ദിനത്തിൽ പ്രണയിതാക്കൾക്കായി റി-റിലീസിന് ഒരുങ്ങി പ്രണയചിത്രങ്ങൾ. പ്രണവ് മോഹൻലാൽ നായകനായി എത്തിയ, വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയം ഫെബ്രുവരി 10 മുതൽ വീണ്ടും തിയറ്ററുകളിൽ എത്തും.…

2 years ago

‘ആർതർ ദർശനയെ കണ്ടപ്പോൾ’; ചിത്രം പങ്കുവെച്ച് ബാബു ആന്റണി

മലയാളികളുടെ പ്രിയപ്പെട്ട നടൻ ബാബു ആന്റണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം വൈറലായിരിക്കുകയാണ്. ബാബു ആന്റണിയുടെ മകൻ ആർതർ ദർശനയെ കണ്ടപ്പോഴുള്ള ചിത്രമാണ് ബാബു ആന്റണി പങ്കുവെച്ചത്.…

3 years ago

‘ഹൃദയത്തിൽ കല്യാണി അവതരിപ്പിച്ച കഥാപാത്രം ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ’; ആഗ്രഹം തുറന്നുപറഞ്ഞ് നടി ഗായത്രി സുരേഷ്

തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിന് ഇടയിലാണ് 'ഹൃദയം' സിനിമ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ കഴിഞ്ഞദിവസം സ്ട്രീമിംഗ് ആരംഭിച്ചത്. ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയ…

3 years ago

ഹൃദയത്തിൽ ഒരു പ്രത്യേക ഇടം തന്നെയുള്ള സിനിമയാണ് ഹൃദയം – മനസു തുറന്ന് മോഹൻലാൽ

സിനിമകൾ തിയറ്ററുകളിൽ തന്നെ പോയി കാണാനും സിനിമാ വ്യവസായത്തെ പിന്തുണയ്ക്കാനും പ്രേക്ഷകരോട് അഭ്യർത്ഥിച്ച് നടൻ മോഹൻലാൽ. ഹൃദയം സിനിമയുമായി ബന്ധപ്പെടുത്തി ആയിരുന്നു മോഹൻലാലിന്റെ വാക്കുകൾ. ഹൃദയമടക്കമുള്ള സിനിമകൾ…

3 years ago

പ്രണവിന്റെ അടുത്ത നായിക നസ്രിയ ? സോഷ്യൽ മീഡിയയിൽ സജീവമായി വാർത്തകൾ

പ്രണയിക്കുന്ന യുവമനസുകളെ കീഴടക്കി 'ഹൃദയം' സിനിമ തിയറ്ററുകളിൽ മുന്നേറുകയാണ്. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമ നിരൂപകപ്രശംസ നേടിയാണ് നിറഞ്ഞ സദസുകളിൽ പ്രദർശനം…

3 years ago

‘ഹൃദയം’ കൂടുതൽ ജില്ലകളിൽ റിലീസ് ചെയ്യും; സി കാറ്റഗറിയിൽ കൊല്ലം ജില്ല മാത്രം

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തി തുടങ്ങി. സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തേണ്ട 'സി' കാറ്റഗറിയിൽ ഈ ആഴ്ച കൊല്ലം ജില്ല മാത്രമാണ്…

3 years ago

അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കടയുടെ മേൽവിലാസം ആരാധകർക്ക് കൈമാറി വിനീത് ശ്രീനിവാസൻ

തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയായ ഹൃദയം. ഒരു വട്ടം കണ്ടവർ വീണ്ടും സിനിമ കാണാൻ ടിക്കറ്റ് എടുത്തത് സോഷ്യൽ മീഡിയയിൽ…

3 years ago

ഒരുമാതിരി കോപ്പിലെ പടം എടുത്തുവെച്ച് ദ്രോഹം ചെയ്യല്ലെന്ന് പ്രേക്ഷകൻ; കൈ കൂപ്പി വിനീത് ശ്രീനിവാസൻ

പ്രേക്ഷകരുടെ മികച്ച അഭിപ്രായം സ്വന്തമാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഒരുവട്ടം കണ്ടു കഴിയുമ്പോൾ ഒന്നുകൂടി കാണാൻ തോന്നുന്നുവെന്നാണ് പലരും പറയുന്നത്.…

3 years ago

‘ചെന്നൈയുടെ ‘ഹൃദയം’ കീഴടക്കി ഹൃദയം’: ഒരു മലയാളസിനിമയ്ക്ക് ഒരുദിവസം ലഭിക്കുന്ന ഏറ്റവും കൂടുതൽ ഷോ ഇനി ഹൃദയത്തിന് സ്വന്തം

ഒരു മലയാളസിനിമയ്ക്ക് എക്കാലവും ലഭിക്കുന്ന ഏറ്റവും കൂടുതൽ ഷോകൾ സ്വന്തമാക്കി ഹൃദയം. ചെന്നൈയിൽ 12 ഷോകൾ കൂടിയാണ് ഹൃദയം സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ചെന്നൈയിൽ ഒരു മോളിവുഡ് സിനിമയ്ക്ക്…

3 years ago