Entertainment News ‘ഇവൾ ജീവിച്ചിരിപ്പുണ്ടോ, ഇപ്പോൾ ഇവൾക്ക് എന്താ പണി’ – ഒരുപാട് സിനിമകൾ ചെയ്തിട്ടില്ലല്ലോ, ജീവിക്കാൻ കാശ് കിട്ടുന്നത് എവിടെ നിന്നാണെന്ന് ആയിരുന്നു ഒരു ചോദ്യമെന്ന് നമിത പ്രമോദ്By WebdeskOctober 14, 20220 ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമായിരിക്കുകയാണ് നടി നമിത പ്രമോദ്. നാദിർഷ സംവിധാനം ചെയ്ത ഈശോ എന്ന സിനിമയിലാണ് നമിത ഒരു പ്രധാന കഥാപാത്രത്തെ…