Browsing: ഹോട്ട് ലുക്കിൽ സാനിയ; പതിനെട്ടാം പടിയിലെ പാർട്ടി സോങ്ങ് പുറത്തിറങ്ങി

തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന പതിനെട്ടാം പടിയിലെ ‘പാർട്ടി സോങ്ങ്’ പുറത്തിറങ്ങി. എ എച്ച് കാഷിഫ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജോനിത ഗാന്ധിയാണ്. തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ…