Entertainment News മാസ് ഐറ്റം ലോഡിംഗ്, ഷൂട്ടിംഗ് നടന്നത് ഹോളിവുഡ് സ്റ്റൈലിൽ, നിവിൻ പോളി ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റില്ലുകൾ പറയുന്നത് സത്യംBy WebdeskJune 24, 20230 തങ്ങളുടെ പ്രിയ താരത്തിന്റെ പുതിയ ചിത്രം കാത്തിരിക്കുന്ന നിവിൻ പോളി ആരാധകർക്ക് മുന്നിലേക്ക് വമ്പൻ സർപ്രൈസുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. നിവിൻ പോളിയുടെ 42 ആം ചിത്രത്തിന്റെ ഷൂട്ടിംഗ് ഭൂരിഭാഗവും…