Entertainment News പെപ്പെ നായകനാകുന്ന ചിത്രത്തിനായി 100 അടിയുള്ള ബോട്ടിന്റെ വമ്പൻ സെറ്റ്, ഓണം റിലീസായി ഒരുങ്ങുന്ന ചിത്രത്തിൽ വമ്പൻ താരനിരBy WebdeskJanuary 30, 20240 മലയാളത്തിന്റെ പ്രിയപ്പെട്ട യുവനടൻ ആന്റണി വർഗീസ് എന്ന പെപ്പെ നായകനാകുന്ന ചിത്രത്തിനായി 100 അടിയുള്ള ബോട്ടിന്റെ വമ്പൻ സെറ്റിട്ട് വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ്. വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയാ…